അധികാരം ലഭിക്കും മുൻപേ അധികാര ‘ദാഹം’ തുടങ്ങി

അധികാരം ലഭിക്കും മുൻപേ അധികാര ‘ദാഹം’ തുടങ്ങി

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉണർന്ന് കോൺഗ്രസ്സ് ഗ്രൂപ്പുകൾ. നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചാണ് പല ഗ്രൂപ്പുകളും ഉദയം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനമോഹികളുടെ നേതൃത്വത്തിലാണ് സകല നീക്കങ്ങളും നടക്കുന്നത്.

Top