അമേരിക്കയുമായുള്ള ചർച്ചകൾ ഉൾപ്പെടെ, തന്റെ രാജ്യത്തിന്റെ ആണവ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഇറാനിയൻ നയതന്ത്രജ്ഞനായ അബ്ബാസ് അരാഗ്ചി. നയതന്ത്ര സേവനത്തിലെ പരിചയസമ്പന്നനെന്ന നിലയിൽ, ഇറാന്റെ വിദേശനയം രൂപപ്പെടുത്തുന്നതിൽ അരാഗ്ചി വഹിച്ച പങ്ക് നിർണായകമായിരുന്നു. പ്രത്യേകിച്ച് ആണവ കരാറുകളും അന്താരാഷ്ട്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ..
ഇറാനെ നയിക്കുന്ന നയ”തന്ത്രജ്ഞൻ”
നയതന്ത്ര സേവനത്തിലെ പരിചയസമ്പന്നനെന്ന നിലയിൽ, ഇറാന്റെ വിദേശനയം രൂപപ്പെടുത്തുന്നതിൽ അരാഗ്ചി വഹിച്ച പങ്ക് നിർണായകമായിരുന്നു. പ്രത്യേകിച്ച് ആണവ കരാറുകളും അന്താരാഷ്ട്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ

