CMDRF

കേശവേന്ദ്ര സ്വീകരിച്ച നടപടികൾ മാതൃകാപരം

കേശവേന്ദ്ര സ്വീകരിച്ച നടപടികൾ മാതൃകാപരം
കേശവേന്ദ്ര സ്വീകരിച്ച നടപടികൾ മാതൃകാപരം

യനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തം കേരളത്തെ കണ്ണീരിൽ ആഴ്ത്തുമ്പോൾ, വയനാട് നിവാസികളുടെ മനസ്സിൽ തെളിഞ്ഞു വരുന്ന മുഖമാണ് മുൻ കളക്ടർ കേശവേന്ദ്രകുമാറിൻ്റെ . വയനാട് കളക്ടർ ആയിരിക്കെ കേൾവേന്ദ്രകുമാർ നടപ്പാക്കിയ ഉത്തരവുകൾ നടപ്പാക്കിയിരുന്നു എങ്കിൽ, ഒരു പക്ഷേ ഈ ദുരന്തം തന്നെ വഴിമാറി പോകുമായിരുന്നു.

Top