ശത്രുക്കളുടെ പേടിസ്വപ്നം സ്വന്തം മണ്ണിലെ കരുത്ത്!

ഇതുവരെ കോംപാക്ട് ജെറ്റ് എഞ്ചിനുകൾക്കായി ഇന്ത്യ പ്രധാനമായും വിദേശ സാങ്കേതികവിദ്യകളെയും ഇറക്കുമതി ചെയ്യുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്

ശത്രുക്കളുടെ പേടിസ്വപ്നം സ്വന്തം മണ്ണിലെ കരുത്ത്!
ശത്രുക്കളുടെ പേടിസ്വപ്നം സ്വന്തം മണ്ണിലെ കരുത്ത്!

പുതിയ എഞ്ചിന്റെ ഏറ്റവും വലിയ പ്രാധാന്യം അതിന്റെ 350 കിലോഗ്രാം ത്രസ്റ്റ് ശേഷിയിലല്ല, മറിച്ച് ഇന്ത്യയുടെ ഭാവി പ്രതിരോധ സംവിധാനങ്ങൾക്ക് നൽകുന്ന സാങ്കേതിക സ്വാതന്ത്ര്യത്തിലാണ്. ഇതുവരെ കോംപാക്ട് ജെറ്റ് എഞ്ചിനുകൾക്കായി ഇന്ത്യ പ്രധാനമായും വിദേശ സാങ്കേതികവിദ്യകളെയും ഇറക്കുമതി ചെയ്യുന്ന പ്രൊപ്പൽഷൻ സംവിധാനങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്…

വീഡിയോ കാണാം…

Share Email
Top