CMDRF

ലോക രാജ്യങ്ങൾ ഇസ്രയേലിന് എതിരെ… പക്ഷേ….

. ഐക്യരാഷ്ട്ര സഭയില്‍ തന്റെ രാജ്യത്തിനെതിരെ ഉയര്‍ന്ന കള്ളങ്ങളും അധിക്ഷേപങ്ങളും തന്നെ അക്ഷമനാക്കി എന്നാണ് നെതന്യാഹു ആരോപിച്ചത്

ലോക രാജ്യങ്ങൾ ഇസ്രയേലിന് എതിരെ… പക്ഷേ….
ലോക രാജ്യങ്ങൾ ഇസ്രയേലിന് എതിരെ… പക്ഷേ….

ലിയ ബഹളത്തിനും പ്രതിഷേധത്തിനും നടുവിലേക്കിറങ്ങി വന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം സഭയിലെ പ്രതിനിധികളുടെ കൂട്ട ബഹിഷ്‌ക്കരണം വലിയ മാനക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു പ്രതിഷേധം താന്‍ പ്രതീക്ഷിച്ചിരുന്നു എന്ന ഭാവത്തില്‍ തന്നെയാണ് ഇത്തവണ ഇവിടെ വരാന്‍ ആലോചിച്ചിരുന്നില്ലെന്ന നെതന്യാഹുവിന്റെ പരാമര്‍ശം വ്യക്തമാക്കുന്നത്. തനിക്കേറ്റ അപമാനത്തിന്റെ രോഷം മുഴുവന്‍ ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍ ഇറക്കിവെച്ചാണ് നെതന്യാഹു വേദി വിട്ടത്. ഐക്യരാഷ്ട്ര സഭയില്‍ തന്റെ രാജ്യത്തിനെതിരെ ഉയര്‍ന്ന കള്ളങ്ങളും അധിക്ഷേപങ്ങളും തന്നെ അക്ഷമനാക്കി എന്നാണ് നെതന്യാഹു ആരോപിച്ചത്.

വീഡിയോ കാണാം

Top