CMDRF

‘ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ചരിത്രമുണ്ട് ഇടതുപക്ഷത്തിന് ‘ 

‘ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ചരിത്രമുണ്ട് ഇടതുപക്ഷത്തിന് ‘ 
‘ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ചരിത്രമുണ്ട് ഇടതുപക്ഷത്തിന് ‘ 

2019 ലെ തിരിച്ചടിയിൽ നിന്നും 2021-ൽ തിരിച്ചു കയറിയ ചരിത്രമുള്ള ഇടതുപക്ഷത്തിന് 2024 ലെ തിരിച്ചടി ഒരു പ്രശ്നമാകില്ലന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ്. 2026-ൽ ഇടതുപക്ഷം തിരിച്ചു വരാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെടുന്നത്. ബി.ജെ.പിയുടെ തൃശൂരിലെ വിജയം താൽക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം ജേക്കബ് ജോർജ് തുറന്ന് പറഞ്ഞത്. അഭിമുഖത്തിൻ്റെ ആദ്യഭാഗം കാണുക.

Top