സമുദായത്തിൻ്റെ കാര്യം ലീഗ് അദ്ധ്യക്ഷനെ ഏൽപ്പിച്ചിട്ടില്ല, ഇടതുപക്ഷത്തിന് സ്വീകാരത കൂടി

സമുദായത്തിൻ്റെ കാര്യം ലീഗ് അദ്ധ്യക്ഷനെ ഏൽപ്പിച്ചിട്ടില്ല, ഇടതുപക്ഷത്തിന് സ്വീകാരത കൂടി

മുസ്ലിം ലീഗിനും സാദിഖ് അലി ശിഹാബ് തങ്ങൾക്കും എതിരെ ആഞ്ഞടിച്ച് ആറ്റുണ്ണി തങ്ങൾ രംഗത്ത്. സമുദായത്തിൻ്റെ കാര്യം നോക്കാൻ ലീഗ് അദ്ധ്യക്ഷനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലന്നു പറഞ്ഞ അദ്ദേഹം, ലീഗ് നിലവിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും പരിഹസിച്ചു. എല്ലാ സമുദായത്തിനും സ്വീകാര്യമായ പാർട്ടിയാണ് സി.പി.എം എന്നും ആറ്റുണ്ണി തങ്ങൾ ചൂണ്ടിക്കാട്ടി. ( വീഡിയോ കാണുക )

Top