യൂറോപ്യൻ രാജ്യങ്ങൾ രക്ഷ നൽകാനെത്തുമെന്ന പ്രതീക്ഷയിലാണിപ്പോൾ യുക്രെയ്ൻ മാധ്യമങ്ങൾ. യുക്രേനിയൻ മാധ്യമങ്ങളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും അവർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് മേധാവി ഒക്സാന റൊമാന്യൂക്ക് പറഞ്ഞു. മാത്രമല്ല, പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്കും എൻജിഒകൾക്കും ധനസഹായം നൽകാൻ മറ്റ് നാറ്റോ അംഗങ്ങളോട് യുക്രേനിയൻ പാർലമെൻ്റ് അംഗങ്ങൾ അഭ്യർത്ഥിച്ചതായാണിപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആരോഗ്യ മേഖലയും, സൈനിക മേഖലയുമെല്ലാം വെള്ളത്തിൽ
പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്കും എൻജിഒകൾക്കും ധനസഹായം നൽകാൻ മറ്റ് നാറ്റോ അംഗങ്ങളോട് യുക്രേനിയൻ പാർലമെൻ്റ് അംഗങ്ങൾ അഭ്യർത്ഥിച്ചതായാണിപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

