കളി ഇനി വേറെ ലെവൽ, പ്രഖ്യാപനം നടത്തി ഇറാൻ 

ഏത് നിമിഷവും ഇറാൻ ഇസ്രയേലിനെയും, മേഖലയിൽ തമ്പടിച്ച അമേരിക്കൻ യുദ്ധകപ്പലുകളെയും ആക്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കളി ഇനി വേറെ ലെവൽ, പ്രഖ്യാപനം നടത്തി ഇറാൻ 
കളി ഇനി വേറെ ലെവൽ, പ്രഖ്യാപനം നടത്തി ഇറാൻ 

സ്രയേലിനെ സഹായിക്കുന്ന അമേരിക്കയ്ക്ക് എതിരെ ഇറാൻ്റെ പടയൊരുക്കം. ഏത് നിമിഷവും ഇറാൻ ഇസ്രയേലിനെയും, മേഖലയിൽ തമ്പടിച്ച അമേരിക്കൻ യുദ്ധകപ്പലുകളെയും ആക്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധമായ വിവരം അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ തന്നെ അമേരിക്കൻ ഭരണകൂടത്തിന് നൽകിയതായാണ് വിവരം.

വീഡിയോ കാണാം…

Share Email
Top