അരിച്ചു പെറുക്കി ഇറാൻ – റഷ്യൻ ഉദ്യോഗസ്ഥർ

അരിച്ചു പെറുക്കി ഇറാൻ – റഷ്യൻ ഉദ്യോഗസ്ഥർ

ഇറാൻ പ്രസിഡൻ്റ് ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടത്തിൽ സർവ്വത്ര ദുരുഹത. കാലാവസ്ഥയാണ് വില്ലനായതെങ്കിൽ പൈലറ്റ് അപായ സന്ദേശം അയക്കുമായിരുന്നു. എന്നാൽ ഇവിടെ അത് സംഭവിച്ചിട്ടില്ല. യാഥാർത്ഥ്യം കണ്ടെത്താൻ റഷ്യൻ ഏജൻസികളുടെ സഹായത്തോടെ അരിച്ചു പെറുക്കി ഇറാൻ സംഘം.

Top