പ്രതിപക്ഷത്തെയും ബി.ജെ.പിയെയും ഞെട്ടിച്ച് മുഖ്യമന്ത്രി

ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ കേന്ദ്ര വിരുദ്ധ സമരം മാത്രം കണ്ട് ശീലിച്ചവര്‍ക്ക് മുന്നിലാണ് നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി പിണറായിയുടെ വികസന നയതന്ത്രം ചര്‍ച്ചയാകുന്നത്.

പ്രതിപക്ഷത്തെയും ബി.ജെ.പിയെയും ഞെട്ടിച്ച് മുഖ്യമന്ത്രി
പ്രതിപക്ഷത്തെയും ബി.ജെ.പിയെയും ഞെട്ടിച്ച് മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കടുത്ത രാഷ്ട്രീയ നിലപാടെടുക്കുമ്പോഴും കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കായി കേന്ദ്ര ധനമന്ത്രിയെയും ഗവർണറെയും കേരള ഹൗസിൽ ഒരുമിച്ചിരുത്തി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന നയതന്ത്രം.

വീഡിയോ കാണാം…

Share Email
Top