സെലൻസ്കിയുടെയും യുക്രെയ്ൻ ഭരണകൂടത്തിന്റെയും അടിവേരിളകി തുടങ്ങിയ സാഹചര്യത്തിൽ രാജ്യം പൂർണമായും അസ്വസ്ഥമാണെന്നത് വ്യക്തമാണ്. സ്വന്തം രാജ്യത്ത് നിന്ന് തന്നെ, അതും ഉന്നത പദവി വഹിക്കുന്ന ഒരാൾ തന്നെ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നത് അത്രത്തോളം നാണക്കേടുണ്ടാക്കുന്ന ഒരു അവസ്ഥയാണ്.
യുക്രെയ്ൻ ഭരണകൂടത്തെ തള്ളി അധികാരികളും

