ലീഗിനെ തള്ളിപ്പറഞ്ഞ് എ.പി വിഭാഗവും രംഗത്ത്

മുസ്ലീം ലീഗ് രൂപീകരിക്കുന്നതിന് മുമ്പ് തന്നെ സമസ്ത സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലീഗിന് സമസ്തയെ നിയന്ത്രിക്കുന്നതിന് അർഹതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ലീഗിനെ തള്ളിപ്പറഞ്ഞ് എ.പി വിഭാഗവും രംഗത്ത്
ലീഗിനെ തള്ളിപ്പറഞ്ഞ് എ.പി വിഭാഗവും രംഗത്ത്

മുസ്ലീംലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സമസ്ത എ.പി വിഭാഗം രംഗത്ത്. ലീഗ് – സമസ്ത തർക്ക വിഷയങ്ങളിൽ സമസ്ത ഇ.കെ വിഭാഗത്തിൻ്റെ നിലപാടാണ് ശരിയെന്നാണ് എ.പി വിഭാഗം സമസ്തയുടെ യുവജന സംഘടനയായ എസ്.വൈ.എസ് നേതൃത്വം പറയുന്നത്.

വീഡിയോ കാണാം

Share Email
Top