ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ് പുതിയ കരാർ. എയറോസ്‌പെയ്‌സ് രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. റാഫേലിന്റെ ഘടകങ്ങൾ നിർമിക്കുന്നതിനായി ഹൈദരാബാദിൽ പുതിയ നിർമാണ യൂണിറ്റും ടാറ്റ ആരംഭിക്കും. 2028ഓടെ ആദ്യ ഘട്ട നിർമാണം പൂർത്തിയാക്കാമെന്നാണ് തീരുമാനം.
വീഡിയോ കാണാം