ബി.ജെ.പിയെ ഒവൈസി സഹായിക്കുന്നുവെന്ന്

ബി.ജെ.പിയെ ഒവൈസി സഹായിക്കുന്നുവെന്ന്

സദുദ്ദിൻ ഒവൈസിയ്ക്ക് എതിരെ തുറന്നടിച്ച് കോൺഗ്രസ്സ് നേതാവ് ആര്യാടൻ ഷൗക്കത്ത് രംഗത്ത്. കോൺഗ്രസ്സിൻ്റെ പരാജയം ഉറപ്പാക്കാനാണ് ഒവൈസിയുടെ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നാണ് ആരോപണം. ഇത് ബി.ജെ.പിയെ സഹായിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(വീഡിയോ കാണുക)

Top