യുക്രെയ്‌നിനുള്ള എല്ലാ സഹായ ഗ്രാൻ്റുകളും മരവിപ്പിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്ത വാർത്തയാണിപ്പോൾ യുക്രെയ്നെ കുഴപ്പിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നൊന്നും കാര്യമായി സഹായം ലഭിക്കാത്ത യുക്രെയ്ന് ആകെ ഉണ്ടായിരുന്ന ഒരാശ്രയം അമേരിക്കയായിരുന്നു. വികസന സഹായം മുതൽ സൈനിക സഹായം വരെയുള്ള യുക്രെയ്ന്റെ എല്ലാത്തിനെയും ഈ നീക്കം ബാധിക്കും.
ആ പ്രതീക്ഷയും പോയി, യുക്രെയ്നുള്ള സഹായമെല്ലാം നിർത്തി ട്രംപ്
വികസന സഹായം മുതൽ സൈനിക സഹായം വരെയുള്ള യുക്രെയ്ന്റെ എല്ലാത്തിനെയും ഈ നീക്കം ബാധിക്കും

