180 കോടി ഉപഭോക്താക്കള്‍; വിഡ്ഢിദിനത്തില്‍ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു
ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ഗേയ് ബ്രിന്നും ചേര്‍ന്ന് 2004-ലെ വിഡ്ഢിദിനത്തില്‍ അവതരിപ്പിച്ച ‘ജി-മെയിലി’ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രില്‍ ഒന്നിനും വമ്പന്‍ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിന്‍ സഖ്യത്തിന്റെ ‘ഏപ്രില്‍ഫൂള്‍’ ആയേ
