സൂര്യന്‍റെ ഏറ്റവും അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ പകർത്തി നാസയുടെ പാർക്കർ സോളാർ പ്രോബ്
കാലിഫോര്‍ണിയ: കഴിഞ്ഞ വർഷം അവസാനം സൂര്യന് സമീപത്തുകൂടി റെക്കോർഡ് ഭേദിച്ച് കടന്നുപോയ പാർക്കർ സോളാർ പ്രോബ് സൂര്യന്‍റെ അന്തരീക്ഷത്തിൽ നിന്ന് പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടു. സൂര്യന്‍റെ പുറം അന്തരീക്ഷത്തിലെയും സൗരവാതത്തിലേയും അതിശയകരമായ