7300mAh ബാറ്ററിയുമായി iQOO Z10 എത്തുന്നു
മൊബൈൽ ഫോൺ ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിന്റെ ചാർജ്. പലപ്പോഴും സ്മാർട്ട്‌ഫോണുകള്‍ ചാർജ് ചെയ്യാന്‍ പലർക്കും സമയം കിട്ടാറില്ല. ഇതിന് പരിഹാരമായി പലരും പവർബാങ്കുകൾ വാങ്ങുകയും അത് കൊണ്ടുനടക്കുകയും ചെയ്യാറുണ്ട്.