സൂര്യഗ്രഹണ സമയത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: സൂര്യഗ്രഹണ ദിനത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചേക്കാമെന്ന റിപ്പോര്‍ട്ടാണിപ്പോള്‍ ഗവേഷകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഏപ്രില്‍ 8 നാണ് സൂര്യഗ്രഹണം. 2017 ലെ പൂര്‍ണ സൂര്യഗ്രഹണത്തിലുണ്ടായ വാഹനാപകടങ്ങളുടെ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് ഗവേഷകര്‍ ഇത്തരത്തിലൊരു സാധ്യത പ്രവചിച്ചിരിക്കുന്നത്.