വിണ്ണിൽ നിന്ന് മണ്ണിലേക്ക്: ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി
കാലിഫോർണിയ: പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ആക്സിയം ഫോർ സംഘം മടങ്ങിയെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ വൈകുന്നേരം 4:45 ന് തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഉച്ച