എയ്ഡയുടെ ചിത്രത്തിന് 110 കോടി; ലോകത്തെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോ
ലണ്ടൻ: ലോകത്തെ ആദ്യ ‘ആർട്ടിസ്റ്റ്’ റോബോട്ടായ എയ്ഡ വരച്ച ചിത്രം ലേലത്തിൽ വിറ്റുപോയത് 13 കോടി ഡോളറിന്(ഏകദേശം 110 കോടി രൂപ). എയ്ഡ വരച്ച ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിങ്ങിന്റെ ഛായാചിത്രം ലണ്ടനിലെ ലേലസ്ഥാപനമായ