ലോകകപ്പ് യോഗ്യതക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
October 3, 2024 4:56 pm

ബ്യൂണസ് ഐറിസ്:ലയണൽ  മെസ്സിയെ ഉൾപ്പെടുത്തി ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മുക്തനായ ശേഷമാണ്

ലോക​ക​പ്പ് യോ​ഗ്യ​ത; തോ​ൽ​വി വ​ഴ​ങ്ങി ഒ​മാ​ൻ
September 11, 2024 1:50 pm

മസ്‌കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങി ഒമാന്‍. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന

ലോകകപ്പ് യോഗ്യത മത്സരം: നാല് മുതല്‍ കാണികള്‍ക്ക് പ്രവേശനം
September 5, 2024 4:27 pm

ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിന്റെ ഭാഗമായി നിര്‍ണായക മത്സരത്തില്‍ ഖത്തര്‍ വ്യാഴാഴ്ച ബൂട്ടുകെട്ടുമ്പോള്‍ കാണികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ഖത്തര്‍ ഫുട്ബാള്‍

ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കപ്പെട്ടതിനെക്കുറിച്ച് മുഹമ്മദ് ഷമി
September 3, 2024 2:22 pm

മുംബൈ: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിയുടെ 34-ാം പിറന്നാളാണിന്ന്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ 24 വിക്കറ്റുമായി ലോകകപ്പിലെ

പ്രായമല്ല പ്രകടനമാണ് പ്രധാനം : ആശ
August 28, 2024 11:26 am

ബെംഗലൂരു: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതിൽ വലിയ സന്തോഷമെന്ന് മലയാളി താരം ആശ ശോഭന. ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; ദേ​ശീ​യ ഫുട്ബോൾ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
August 23, 2024 2:18 pm

മ​നാ​മ: അ​ടു​ത്ത ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ദേ​ശീ​യ ടീ​മി​നെ ബ​ഹ്‌​റൈ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ക്രൊ​യേ​ഷ്യ​ക്കാ​ര​നാ​യ കോ​ച്ച് ഡ്രാ​ഗ​ൻ ത​ലാ​ജി​ക്കാ​ണ്

ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്നതിനിടയിലും ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണവുമായി മുഹമ്മദ് ഷമി
July 20, 2024 3:51 pm

ഡല്‍ഹി: 2019ലെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്നതിനിടയിലും ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.

ടി20 ലോകകപ്പില്‍ ഇന്ന്; ഇന്ത്യ-ദക്ഷിണാഫ്രിക്ക കിരീടപ്പോരാട്ടം
June 29, 2024 10:22 am

ബാര്‍ബഡോസ്: ടി20യിലെ ലോക ചാമ്പ്യന്മാരാകാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് (പ്രാദേശിക

ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് ഖത്തറിനെതിരേ, ഖത്തര്‍ ടീമില്‍ മലയാളിയും
June 11, 2024 9:39 am

ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ടില്‍ ഇന്ത്യക്കും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനും ചൊവ്വാഴ്ച നിര്‍ണായകം. ഖത്തറിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക്

Page 1 of 21 2
Top