ദു​ബൈ മാ​ര​ത്ത​ൺ ഇ​ന്ന് നടക്കും
January 12, 2025 10:45 am

ദു​ബൈ: ലോ​ക മാ​ര​ത്ത​ൺ ചാ​മ്പ്യ​ന്മാ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ അ​ത്​​ല​റ്റി​ക്​ താ​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന ദു​ബൈ മാ​ര​ത്ത​ണി​ന്‍റെ 24ാമ​ത്​ പ​തി​പ്പി​ന്​​ ഇന്ന് തു​ട​ക്ക​മാ​കും.

Top