നിശബ്ദ കൊലയാളി നമ്മെ തേടിയെത്തുമ്പോൾ! ഇന്ത്യയിൽ പടരുന്ന പ്രധാന കാൻസറുകളും ഞെട്ടിക്കുന്ന ലക്ഷണങ്ങളും!
November 8, 2026 4:53 pm

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് കാൻസർ. ഐ.സി.എം.ആറിന്റെ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം 2022-ൽ മാത്രം ഇന്ത്യയിൽ

തണുപ്പുകാലത്ത് തൈര് കഴിച്ചാൽ ജലദോഷം വരുമോ? സത്യം തുറന്നുപറഞ്ഞ് വിദഗ്ധർ
October 26, 2026 1:09 pm

തണുപ്പുകാലത്ത് തൈര് കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെന്നത് തെറ്റായ ധാരണയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സാധാരണയായി വൈറസുകൾ മൂലമാണ് ജലദോഷം ഉണ്ടാകുന്നത്

പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ വയറിന് അസ്വസ്ഥതയോ? സെയ്ഫ് അലി ഖാനും അനുഭവിക്കുന്ന ‘ലാക്ടോസ് ഇൻടോളറൻസ്’ എന്താണെന്ന് അറിയാം
October 24, 2026 12:43 pm

പാലും പാലുൽപ്പന്നങ്ങളും കഴിച്ചതിനു ശേഷം ചിലരിൽ വയറുവേദന, ഗ്യാസ്ട്രബിൾ, വയറു വീർക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലാക്ടോസ് ഇൻടോളറൻസ് എന്ന

എട്ടു മണിക്കൂർ ഉറങ്ങിയിട്ടും രാവിലെ ക്ഷീണം തോന്നാറുണ്ടോ? ‘സ്ട്രെസ് സ്ലീപ്’ എന്ന അവസ്ഥയെക്കുറിച്ച് അറിയാം
October 23, 2026 6:12 pm

രാത്രി കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങിയിട്ടും രാവിലെ ഉണരുമ്പോൾ കടുത്ത തളർച്ചയും ക്ഷീണവും അനുഭവപ്പെടാറുണ്ടോ? അതുപോലെ വികാരങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ അമിതമായി

ശരീരത്തെ വരുതിയിലാക്കാൻ നോക്കുമ്പോൾ പണി കിട്ടും; വ്യായാമം അതിരുവിട്ടാൽ വെട്ടിലാകുന്നത് നിങ്ങളുടെ ജീവൻ!
October 13, 2026 3:10 pm

ശരീരഭാരം കുറയ്ക്കുന്നതിനും പേശികളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാതെ അമിതമായി

ആപ്പിളോ ഏത്തപ്പഴമോ ബെസ്റ്റ്? നിങ്ങളുടെ ശരീരത്തിന് ദിവസവും ആവശ്യമായത് ഏതാണ്; അറിയാം പോരാട്ടത്തിലെ യഥാർത്ഥ വിജയിയെ!
October 13, 2026 9:45 am

ആരോഗ്യകരമായ ജീവിതശൈലിക്ക് ഏത് പഴമാണ് കൂടുതൽ അനുയോജ്യമെന്ന ചർച്ച എക്കാലത്തും പ്രസക്തമാണ്. പണ്ടുമുതല്‍ക്കേ വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക് പോലും വാത്സല്യത്തോടെ കൊടുത്തുവരുന്ന

കാരണമില്ലാതെ വിടാതെ പിന്തുടരുന്ന ക്ഷീണവും നടുവേദനയും; വില്ലൻ വേറെയല്ല, വിറ്റാമിൻ ഡി-യുടെ ഈ കുറവുകളാണ്!
October 11, 2026 4:09 pm

ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കാലാവസ്ഥയാണെങ്കിൽ പോലും ഇന്ത്യക്കാരിൽ 80 ശതമാനത്തിലധികം ആളുകളും വിറ്റാമിൻ ഡി-യുടെ കുറവ് അനുഭവിക്കുന്നവരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

വയറുനിറയെ ചോറുണ്ടാല്‍ പിന്നെ ഉറക്കം തൂങ്ങുന്നത് എന്ത്കൊണ്ട്? അറിയാം അമ്പരപ്പിക്കുന്ന സത്യങ്ങള്‍
October 6, 2026 5:51 pm

ഉച്ചഭക്ഷണത്തിനു ശേഷം വലിയൊരു മയക്കം അനുഭവപ്പെടുന്നത് പലരിലും കണ്ടുവരുന്ന ഒരു സാധാരണ പ്രതിഭാസമാണ്. ചോറു കഴിച്ചതുകൊണ്ട് മാത്രമാണ് ഈ ഉറക്കം

ഉറങ്ങുന്ന ഫോണും ഉണർന്നിരിക്കുന്ന ഇരുട്ടും രഹസ്യം പറയുമ്പോൾ; അദൃശ്യ വെളിച്ചം കവർന്നെടുക്കുന്ന സ്വപ്നങ്ങളുടെ വേരുകൾ!
October 6, 2026 5:15 pm

ഇന്നത്തെ കാലത്ത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ സ്ക്രോൾ ചെയ്യാത്തവരായി ആരുമുണ്ടാകില്ല. കിടക്കയിലെ ശാന്തമായ അന്തരീക്ഷത്തിൽ, ലോകം മുഴുവൻ ഉറങ്ങിക്കഴിയുമ്പോൾ

മെലിഞ്ഞ ശരീരവും രോഗങ്ങളില്ലായ്മയും കൊണ്ടുമാത്രം നിങ്ങൾ സുരക്ഷിതനല്ല; നിശബ്ദനായി നമ്മെ തേടിയെത്തുന്ന ആ കൊളസ്ട്രോൾ വില്ലൻ!
October 6, 2026 10:45 am

ശരീരത്തിന് സംരക്ഷണം നല്‍കുന്ന ‘നല്ല കൊളസ്‌ട്രോള്‍’ അഥവാ എച്ച്.ഡി.എൽ ഇന്ത്യന്‍ ജനതയില്‍ ആശങ്കാജനകമായ രീതിയില്‍ കുറയുന്നതായി ഐ.സി.എം.ആറിന്റെ പുതിയ ദേശീയ

Page 1 of 191 2 3 4 … 19
Top