ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിൽ റഷ്യൻ ആക്രമണം; പുടിനെതിരെ തുറന്നടിച്ച് സെലെൻസ്‌കി!
October 13, 2026 10:55 am

അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്താൻ റഷ്യയും യുക്രയ്ൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ, റഷ്യ നിർദ്ദിഷ്ട

അമേരിക്കയെ ഞെട്ടിച്ച് റഷ്യയുടെ പുതിയ നീക്കം! ഇറാന്റെ സമാധാന നിർദേശം ട്രംപിന് കൈമാറി പുടിൻ; ട്രംപും പുടിനും സംസാരിച്ചത് എന്തെല്ലാം?
October 11, 2026 11:15 am

ഏഴ് മാസത്തിലേറെയായി തുടരുന്ന അമേരിക്ക–ഇറാൻ സംഘർഷത്തിന് അറുതി വരുത്താൻ റഷ്യയുടെ നിർണായക നയതന്ത്ര ഇടപെടൽ. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, സംഘർഷം

ഇന്ത്യയ്ക്ക് പുടിന്റെ ബിഗ് സല്യൂട്ട്! ഇന്ത്യയുടെ വൈവിധ്യം അത്ഭുതപ്പെടുത്തുന്നത്; ലോകത്തിന് മാതൃക ഇന്ത്യയുടെ ഐക്യമെന്ന് റഷ്യൻ പ്രസിഡന്റ്
October 2, 2026 12:33 pm

ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള വിദ്വേഷവും സംഘർഷങ്ങളും അതിരുകടക്കുന്ന വർത്തമാനകാലത്ത്, ഇന്ത്യയുടെ അമൂല്യമായ സാംസ്കാരിക പാരമ്പര്യത്തെയും ഐക്യത്തെയും ലോകത്തിന് മുന്നിൽ മാതൃകയായി

മുംബൈയിൽ നിന്ന് ഇറാൻ വഴി റഷ്യയിലേക്ക്! ഇന്ത്യ–ഇറാൻ–റഷ്യ; ലോകവ്യാപാരത്തിൽ പുതിയൊരു ‘സൂപ്പർ റൂട്ട്’ ഒരുങ്ങുന്നുവോ?
October 2, 2026 10:46 am

ലോകവ്യാപാരത്തിന്റെ ഭൂപടം മാറ്റിയെഴുതാൻ കഴിയുന്ന ഒരു പാത ഇന്ത്യയിൽനിന്ന് ആരംഭിക്കുമോ? മുംബൈയിൽനിന്ന് പുറപ്പെടുന്ന ചരക്ക് സൂയസ് കനാലിനെ ആശ്രയിക്കാതെ ഇറാൻ

നാലര വർഷത്തിനുശേഷവും സൈന്യം വിപുലീകരിച്ച് റഷ്യ! 15,500 സൈനികരും 17.1 ട്രില്യൺ റൂബിളും: ഒരുങ്ങുന്നത് എത്രകാലത്തെ യുദ്ധത്തിന്?”
October 1, 2026 11:34 am

15,500 സൈനികർ കൂടി. 17.1 ട്രില്യൺ റൂബിളിന്റെ പ്രതിരോധ ബജറ്റ്. യുദ്ധഭൂമിയിലേക്ക് കൂടുതൽ മനുഷ്യശക്തി എത്തുമെന്ന സൂചനകൾ. ഒറ്റയടിക്ക് നോക്കുമ്പോൾ

ശൈത്യകാലത്തിന് മുമ്പ് യുദ്ധം അവസാനിക്കുമോ? സമാധാനത്തിനായി സെലെൻസ്‌കി, കരാറിന് പ്രതീക്ഷയുമായി ട്രംപ്; പുടിൻ എന്ത് നിലപാട് സ്വീകരിക്കും?
September 23, 2026 3:08 pm

യുദ്ധഭൂമിയിൽ ബോംബുകളും ഡ്രോണുകളും നാശം വിതയ്ക്കുമ്പോൾ, നയതന്ത്ര മേശയിൽ സമാധാനത്തിനുള്ള അവസാന സാധ്യതകൾ തേടുകയാണ് യുക്രെയ്ൻ. ശൈത്യകാലം എത്തുന്നതിന് മുമ്പ്

ചൈനയ്ക്ക് പണമുണ്ട്, റഷ്യയ്ക്ക് ലോകത്ത് പകരംവെക്കാനാകാത്ത മറ്റൊന്നും !ചൈനയ്ക്ക് റഷ്യയെ ആവശ്യമാകുന്ന ആ നിർണായക ശക്തി എന്താണ്?
September 23, 2026 1:56 pm

ലോകത്തിലെ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ചൈന റഷ്യയെക്കാൾ ഏറെ മുന്നിലാണ്. വ്യവസായം, സാങ്കേതികവിദ്യ, കയറ്റുമതി, അടിസ്ഥാന സൗകര്യങ്ങൾ, വിദേശനാണയ ശേഖരം

ഒരു യാത്ര, രണ്ട് നേതാക്കൾ, നിരവധി ചർച്ചകൾ; മോദിയുടെ ‘കാർ നയതന്ത്രം’ വൈറലാകുമ്പോൾ
September 17, 2026 3:02 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76 വയസ്സ് തികയുന്ന വേളയിൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ-നയതന്ത്ര ജീവിതത്തിലെ ചില കൗതുകകരമായ നിമിഷങ്ങൾ വീണ്ടും ശ്രദ്ധ

ട്രംപിന്റെ സമാധാനനീക്കം പാളിയോ? റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഇടപെടാൻ മോദിയും ഷിയും! പുട്ടിന്റെ പ്രതികരണം ഇങ്ങനെ…
September 13, 2026 9:15 pm

ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നീക്കം. സമാധാന ചർച്ചകൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി

മാനാവും മയിലാവും നരിയാവും, വേണ്ടി വന്നാൽ ഏലിയനുമാവും..! നമ്മൾ കരുതിയ സാധാരണ മനുഷ്യനല്ല അയാൾ…
September 12, 2026 7:51 pm

ബ്രിക്സ് ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എത്തിയത് സാധാരണ വാഹനങ്ങളിലല്ല, സ്വന്തം അതിസുരക്ഷാ വാഹനവ്യൂഹത്തിലാണ്. ഔറസ് സെനറ്റ് ലിമോസിൻ,

Page 1 of 121 2 3 4 … 12
Top