ബലിപെരുന്നാൾ സമ്മാനം! തടവുകാർക്ക് കുടുംബവുമായി വിഡിയോ കോൾ ചെയ്യാൻ അനുമതി നൽകി അബുദാബി
May 22, 2026 4:49 pm
ബലിപെരുന്നാൾ അവധിദിനങ്ങളിൽ ജയിലുകളിലെ തടവുകാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി വിഡിയോ കോളിൽ സംസാരിക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പ്രത്യേക അനുമതി നൽകി.
