അപമാനഭാരം താങ്ങാനാവുന്നില്ല; ദളിത് അപമാനത്തെക്കുറിച്ച് പറഞ്ഞ് മല്ലികാർജ്ജുൻ ഖാർഗെ! രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
August 14, 2026 8:38 am
മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നേരിടേണ്ടിവന്ന ജാതി അധിക്ഷേപത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് വൈകീട്ട്
