ടോയ്ലറ്റുകൾ നിറഞ്ഞൊഴുകുന്നു, തുരുമ്പിച്ച പൈപ്പുകൾ! അമേരിക്കൻ യുദ്ധക്കപ്പലുകൾക്കകത്തെ നരകതുല്യമായ ആ ജീവിതസാഹചര്യങ്ങൾക്ക്…
August 17, 2026 6:29 pm
ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനയുടെ പ്രതീകങ്ങളായി ആകാശത്തോളം ഉയർന്ന് നിൽക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ, പുറത്ത് നിന്ന് നോക്കുമ്പോൾ അത്യാധുനിക സാങ്കേതികവിദ്യയുടെയും
