റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങളില്ല: മാര്‍ക്കോ റൂബിയോ
June 25, 2025 4:16 pm
റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സമാധാന കരാറിനായി ചര്‍ച്ചകള്‍ നടത്താന്‍ ഇപ്പോഴും അവസരം വേണമെന്നും
റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സമാധാന കരാറിനായി ചര്‍ച്ചകള്‍ നടത്താന്‍ ഇപ്പോഴും അവസരം വേണമെന്നും
യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പങ്കെടുക്കില്ലെന്ന് സ്റ്റേറ്റ്