മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അസ്വസ്ഥത! സ്ത്രീകളെയും പുരുഷന്മാരെയും ‘ഇത്’ ബാധിക്കുന്നത് ഒരേപോലെയല്ല
December 19, 2025 3:17 pm
മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന നീറ്റൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അസ്വസ്ഥത—ഈ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെ കാണപ്പെടാം. എന്നാൽ ഇതിലേക്ക് നയിക്കുന്ന ശാരീരിക കാരണങ്ങൾ
