എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തി; ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാറില്ലെന്ന് ഗതാഗതവകുപ്പ്
May 5, 2024 1:04 pm

തിരുവനന്തപുരം: നവകേരള ബസിന്റെ വാതില്‍ തകരാറായതില്‍ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കല്‍ തകരാര്‍ ഇല്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

Top