ട്രാഫിക് നി​യ​മ​ ലം​ഘ​നം: ഉ​മ്മു​ൽ ഖു​വൈ​നി​ൽ വാ​ഹ​ന​ങ്ങ​ൾ പിടികൂടി
February 13, 2025 10:11 am

ഉ​മ്മു​ൽ ഖു​വൈ​ൻ: റോ​ഡി​ൽ ഗു​രു​ത​ര ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ്. കാ​റോ​ട്ട

കുവൈത്തിൽ തെറ്റായി യു-ടേൺ എടുത്താൽ പിഴയോടൊപ്പം വാഹനം പിടിച്ചെടുക്കും
February 11, 2025 5:19 pm

കുവൈത്ത്: ഗതാഗത നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി. റോഡ് ഉപയോക്താക്കളുടെ

ഗതാഗത നിയമലംഘകർ ഇനി കോടതി കയറേണ്ടി വരും
January 30, 2025 3:57 pm

കു​വൈ​ത്ത് സി​റ്റി: പു​തി​യ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ കു​വൈ​ത്തി​ൽ സ്ഥിരമായി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നടത്തുന്നവർ കോ​ട​തി ക​യ​റേ​ണ്ടി​വ​രും. സാ​ധാ​ര​ണ രീതിയിലുള്ള

ഗതാഗത നിയമലംഘനം: 12 ദിവസത്തിനിടെ പൊലീസ് പിടിച്ചെടുത്തത് 672 ഇ-ബൈക്കുകള്‍
December 31, 2024 12:00 am

മുംബൈ: ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 12 ദിവസത്തിനിടെ മുംബൈ പൊലീസ് പിടിച്ചെടുത്തത് 672 ഇ-ബൈക്കുകള്‍. ഡിസംബര്‍ 18 മുതല്‍ 29

ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗം; മു​ന്ന​റി​യി​പ്പുമായി കു​വൈ​ത്ത്
November 3, 2024 11:33 am

കു​വൈ​ത്ത് : വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർക്ക് എട്ടിന്റെ പണിയുമായി കുവൈറ്റ്. നഗരത്തിൽ ഓ​ട്ടോ​മാ​റ്റ​ഡ് ക്യാമ​റ സ്ഥാ​പി​ച്ചു തു​ട​ങ്ങി​യ​താ​യി

സംസ്ഥാനത്തെ ഗതാഗത നിയമലംഘനം; തിരുവനന്തപുരം മുന്നിൽ
October 31, 2024 2:46 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് 62,81458 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ

കു​വൈറ്റിൽ 47,000 ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ളെ​ന്ന് റി​പ്പോ​ർ​ട്ട്
September 4, 2024 9:04 am

കു​വൈ​റ്റ് സിറ്റി: രാ​ജ്യ​ത്ത് മൊത്തത്തിൽ 47,000 ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. കാ​റു​ക​ളും മോ​ട്ടോ​ർ ബൈ​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ഈ

Page 2 of 2 1 2
Top