കൊട്ടിയം ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; യാത്രയ്ക്ക് പുതിയ വഴികൾ; പൊലീസ് പുറത്തിറക്കിയ റൂട്ട് മാപ്പ് അറിയുക
December 5, 2025 8:58 pm
കൊല്ലം: കൊട്ടിയം ടൗണിൽ ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൊല്ലം ജില്ലാ പൊലീസ് മേധാവി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ
