ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടേറാൻ‍ സഞ്ജു സാംസൺ
November 11, 2025 8:37 am

ന്യൂഡൽഹി: ഒടുവിൽ തീരുമാനമായി. സഞ്ജു സാംസൺ ചെന്നൈയിലേക്ക് തന്നെ. ഇതിനുള്ള നീക്കം അവസാനഘട്ടത്തിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി

Top