ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി
July 15, 2024 8:44 pm

തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടർ

ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സർക്കാർ; അമ്മയ്ക്ക് 10 ലക്ഷവും വീടും നൽകും
July 15, 2024 5:28 pm

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ജോയിയുടെ അമ്മ മെല്‍ഹിക്ക്

സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം; മോര്‍ച്ചറിക്ക് മുന്നില്‍ നിറകണ്ണുമായി മേയര്‍ ആര്യ രാജേന്ദ്രന്‍
July 15, 2024 3:28 pm

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാകാത്തതില്‍ വിങ്ങിപൊട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍. തോടില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതില്‍

തിരുവനന്തപുരം മെഡി. കോളേജില്‍ 42 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി രോഗി
July 15, 2024 10:49 am

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രണ്ടു ദിവസം രോഗി കുടുങ്ങി കിടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി

കേരളം വീണ്ടും കോളറ പിടിയിലോ?; തിരുവനന്തപുരത്ത് മരിച്ച യുവാവിനു കോളറയെന്ന് സംശയം
July 9, 2024 7:40 am

തിരുവനന്തപുരം; തിരുവനന്തപുരത്ത് യുവതി മരിച്ച സംഭവം കോളറ ബാധിച്ചാണെന്ന് സംശയം. നെയ്യാറ്റിൻകര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ അനുവാണ് (26) മരിച്ചത്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ കോച്ച് മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും
July 5, 2024 10:12 am

തിരുവനന്തപുരം: പോക്‌സോ കേസില്‍ റിമാന്‍ഡിലായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ കോച്ച് മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും രംഗത്ത്.

തിരുവനന്തപുരത്ത് വയോധികയും മരുമകനും മരിച്ചനിലയില്‍
July 4, 2024 11:37 am

തിരുവനന്തപുരം: വണ്ടിത്തടത്ത് വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ചനിലയില്‍. മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74), സാബുലാല്‍(50) എന്നിവരാണ് മരിച്ചത്. ഇന്ന്

സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത്; തദ്ദേശീയ ജനതയുടെ കലകളും മത്സര ഇനങ്ങളാവും
July 3, 2024 2:00 pm

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുമെന്നും തീയതി പിന്നീട് അറിയിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി

കളിയിക്കവിള കൊലപാതകം: പ്രതി പിടിയില്‍
June 26, 2024 8:59 am

തിരുവനന്തപുരം: കളിയിക്കവിള കൊലപാതകത്തില്‍ പ്രതി പിടിയില്‍. നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ്

Page 1 of 41 2 3 4
Top