നേന്ത്രപ്പഴം കൊണ്ട് ഒരു കായ്പോള തയ്യാറാക്കിയാലോ
March 17, 2025 5:48 pm

തലശ്ശേരി ബിരിയാണി മുതൽ ചട്ടിപത്തിരി വരെയുള്ള ധാരാളം വിഭവങ്ങളുടെ ചരിത്രമാണ് മലബാറിനുള്ളത്. അതിൽ തന്നെ എക്കാലത്തും മലയാളികൾക്കു പ്രിയപ്പെട്ടതാണ് കായ്പോള.

വിവാഹവാഗ്ദാനം നൽകി തട്ടിയത് 25 പവൻ; പ്രതി പിടിയിൽ
February 19, 2025 11:17 am

തലശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണാഭരണം കൈവശപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വടകര മയ്യന്നൂർ സ്വദേശി പി.പി. മുഹമ്മദ് നജീർ

15കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവും പിഴയും
February 2, 2025 9:41 am

ത​ല​ശ്ശേ​രി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 15 കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക് 29.5 വ​ർ​ഷം ക​ഠി​ന ത​ട​വും

ആൾതാമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടെ രണ്ട് പേർ പിടിയിൽ
January 23, 2025 5:38 pm

തലശ്ശേരി: കീഴത്തൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കീഴത്തൂർ സ്വദേശികളായ ബിജു.സി.എൻ (46

റിജിത്ത് വധം: ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാർ
January 4, 2025 4:47 pm

തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകനായ റിജിത്തിനെ (26) വെട്ടി ക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർ.എസ്.എസ് പ്രവർത്തക‍ർ കുറ്റക്കാർ. തലശ്ശേരി അഡീഷനൽ സെഷൻസ്

അഷ്റഫ് കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം
October 28, 2024 3:51 pm

കണ്ണൂർ: സിപിഎം പ്രവർത്തകൻ അഷ്റഫിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളായ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക്

തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവതി അറസ്റ്റില്‍
September 23, 2024 3:39 pm

കണ്ണൂര്‍: തലശ്ശേരി കുയ്യാലിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍. ചാലില്‍ സ്വദേശിനിയും കുയ്യാലിയിലെ വാടക ക്വാട്ടേഴ്‌സിലെ താമസക്കാരിയുമായ പി. കെ റുബൈദ

Top