സംഹാര താണ്ഡവമാടി ഇറാൻ
February 28, 2026 11:30 pm
ഇറാൻ നടത്തിയ തിരിച്ചടിയിൽ ഗൾഫിലെ അമേരിക്കയുടെ അഞ്ചാം നാവിക കപ്പൽ കേന്ദ്രം വരെ തകർന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഇറാൻ നടത്തിയ തിരിച്ചടിയിൽ ഗൾഫിലെ അമേരിക്കയുടെ അഞ്ചാം നാവിക കപ്പൽ കേന്ദ്രം വരെ തകർന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വിശുദ്ധ റമദാൻ മാസത്തിൽ, ഇസ്ലാമിക രാജ്യമായ ഇറാനിൽ, ജൂതരാഷ്ട്രമായ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണം, ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇറാനെ