അത്ര സെയ്ഫ് അല്ല, ഗൂഗിളിനെ സൂക്ഷിക്കണം
January 16, 2025 10:28 am
ഉപഭോക്താക്കളുടെ ഓൺലൈൻ സർച്ചിംഗിൽ കമ്പനി ആധിപത്യം സ്ഥാപിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കോംപറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റി ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.