3000% വളർച്ചയെന്ന മാജിക്! ടാറ്റാ മോട്ടോഴ്‌സിൻ്റെ അപ്രതീക്ഷിത കുതിപ്പ്
December 2, 2025 1:02 pm

രാജ്യത്തെ വാഹന വിപണിയിൽ ഞെട്ടിക്കുന്ന പ്രകടനവുമായി ടാറ്റാ മോട്ടോഴ്‌സ്. 2025 നവംബറിൽ കമ്പനി ഏകദേശം 60,000 പുതിയ ഉടമകളെയാണ് നേടിയത്.

Top