ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; മുഹമ്മദ് ഷമി കളിച്ചേക്കും!
January 25, 2025 8:11 am

ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
January 22, 2025 7:12 am

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം.

വെസ്റ്റ് ഇന്‍ഡീസിനെ അടിച്ചൊതുക്കി; ഇന്ത്യക്ക് ടി20 പരമ്പര!
December 19, 2024 11:18 pm

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. മൂന്നാമത്തേയും അവസാനത്തേയും ടി20 യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ

പാക്കിസ്ഥാനെതിരെ സിംബാബ്‌വെക്ക് 2 വിക്കറ്റിന്റെ ജയം; പരമ്പര പാക്കിസ്ഥാന്
December 5, 2024 8:49 pm

ബുലവായോ: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ സിംബാബ്‌വെക്ക് പാക്കിസ്ഥാനെതിരെ രണ്ട് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍

ടി20 പരമ്പര: ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
November 15, 2024 9:05 pm

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് മത്സരങ്ങളുള്ള പരമ്പരയില്‍

ഡര്‍ബനില്‍ സഞ്ജുവിന്റെ ആറാട്ട്; 47 പന്തില്‍ സെഞ്ചുറി
November 8, 2024 10:22 pm

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചോ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍
November 5, 2024 5:57 am

ഡര്‍ബന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരക്ക് വെള്ളിയാഴ്ച തുടക്കമാകും. ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷം ആത്മവിശ്വാസത്തിലാണ് ടീം

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍
October 25, 2024 11:30 pm

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. തിലക്

ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും: കളി ബംഗ്ലാദേശിനെതിരെ
October 9, 2024 7:38 am

ഡൽഹി: ടെസ്റ്റ് പരമ്പരയിലെ നേട്ടത്തിന് പിന്നാലെ ബംഗ്ലദേശിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍

ഇന്ത്യ – ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
October 6, 2024 8:30 am

ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് രാത്രി ഏഴിന് ഗ്വാളിയോറിൽ

Top