‘സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിനറിയാം, പഠിപ്പിക്കേണ്ട കാര്യമില്ല’; സുരേഷ് റെയ്ന
January 19, 2025 6:59 pm
ലഖ്നൗ: അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം