മെസ്സിയുടെ കളിക്കളത്തിലെ നിഗൂഢത; 39-ാം വയസ്സിലും വിസ്മയം തീർക്കുന്ന ‘മസ്തിഷ്ക തന്ത്രം’ പുറത്ത്
July 19, 2026 2:49 pm
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ ലോകകപ്പ് സെമിഫൈനലിൽ, ഇംഗ്ലണ്ടിനെതിരെ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി ബൂട്ടു കെട്ടിയിറങ്ങുമ്പോൾ
