ബൈജൂസിന്റെ ഇന്ത്യയിലെ സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയൊഴിഞ്ഞു
April 16, 2024 12:26 pm

ഡല്‍ഹി: എഡ്യൂ ടെക് സ്ഥാപനമായ ബൈജൂസിന്റെ ഇന്ത്യയിലെ സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയൊഴിഞ്ഞു. പദവി ഏറ്റെടുത്ത് ആറ് മാസത്തിനിപ്പുറമാണ് സ്ഥാനമൊഴിഞ്ഞത്.

Top