‘ഗുരുദേവനെ സ്മരിച്ച് മാര്‍പാപ്പ നടത്തിയ അനുഗ്രഹ പ്രഭാഷണം മലയാളികള്‍ക്ക് ഏറെ അഭിമാനകരം’: സന്ദീപ് വാര്യര്‍
November 30, 2024 9:45 pm

തിരുവനന്തപുരം: ഗുരുദേവനെ സ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ അനുഗ്രഹ പ്രഭാഷണം മലയാളികള്‍ക്ക് ഏറെ അഭിമാനകരമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍

Top