ഇതാണ് റിയൽ സ്പേസ് മാച്ച്! ബഹിരാകാശത്ത് ശാസ്ത്രജ്ഞരുടെ ഫുട്ബോൾ കളി; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ
September 16, 2026 5:59 pm
ഭൂമിയിൽ മാത്രമല്ല, പ്രപഞ്ചത്തിന്റെ അതിരുകൾക്കപ്പുറം സീറോ ഗ്രാവിറ്റിയിലും ഫുട്ബോൾ തരംഗമായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ ഫുട്ബോൾ
