ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിൽ മദ്യപിച്ചെത്തി; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസെടുത്തു
March 17, 2025 4:56 pm
ഡൽഹി: ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിൽ മദ്യപിച്ചെത്തിയ ബോളിവുഡ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ പോലീസ് കേസെടുത്തു. ഒർഹാൻ അവത്രമണി എന്ന ഓറിയ്‌ക്കെതിരെ