ഗിന്നസ് റെക്കോർഡിനായി 6 വയസുകാരിയെക്കൊണ്ട് കാർ ഓടിപ്പിച്ചു; ചോദ്യം ചെയ്ത നാട്ടുകാരോട് തട്ടിക്കയറി എസ്ഐ, ഒടുവിൽ സസ്പെൻഷൻ
July 13, 2026 2:58 pm
ഹൈദരാബാദ്: ആറ് വയസ്സ് മാത്രം പ്രായമുള്ള പേരക്കുട്ടിയെക്കൊണ്ട് റോഡിലൂടെ കാർ ഓടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്
