പയേതുങ്താൻ ഷിനവത്ര പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി
August 17, 2024 6:32 am
ബാങ്കോക്ക്; തായ്‌ലൻഡിൽ പാർലമെന്റ് പയേതുങ്താൻ ഷിനവത്രയെ (37) പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് ഷിനവത്ര.
ബാങ്കോക്ക്; തായ്‌ലൻഡിൽ പാർലമെന്റ് പയേതുങ്താൻ ഷിനവത്രയെ (37) പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ് ഷിനവത്ര.
ബാങ്കോക്ക്: തായ്ലാന്ഡിൽ ശതകോടീശ്വരനും മുൻപ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയുടെ മകൾ പ്രധാനമന്ത്രിയാകും. 37കാരിയായ പെറ്റോങ്താർ ഷിനവത്ര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ