അന്ന് ശശികല, ഇന്ന് തൃഷ,സനാതന ധർമവും വ്യക്തിപരമായ അധിക്ഷേപങ്ങളും; വിവാദങ്ങളുടെ തോഴനായ ഉദയനിധിയുടെ രാഷ്ട്രീയ ഭാവി ഇനി എന്ത്?
August 5, 2026 5:59 pm

വിവാദങ്ങളുടെ കളിത്തോഴനെന്ന വിശേഷണം വീണ്ടും ശരിവെക്കുകയാണ് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ.സനാതന ധർമ പരാമർശം മുതൽ രാഷ്ട്രീയ എതിരാളികളുടെ

Top